കോട്ടത്തറ: ആദ്യകാല സോഷ്യലിസ്റ്റും പൊതുപ്രവർത്തകനുമായിരുന്ന ഈരംകൊല്ലി റിജീഷ് മന്ദിരത്തിൽ ഇ.വി. നാരായണക്കുറുപ്പ് (80) നിര്യാതനായി. ഭാര്യ: പരേതയായ ലീലാവതി. മക്കൾ: റീന, റിജീഷ്, റജീന. മരുമക്കൾ: വിനോദ്, സംഗീത, ഷിനോജ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.