മഞ്ചേരി: പയ്യനാട് കിഴക്കേകുന്നത്ത് രാമൻ (64) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: മനോജ്, മായ, മഞ്ജു. മരുമക്കൾ: റിജിൽ (കാര), സന്ദീപ് (വേങ്ങര), ജീഷ്മ (മക്കരപറമ്പ്). സഹോദരങ്ങൾ: ശങ്കരൻ, തങ്ക (ആനക്കയം), ദേവകി (അരീക്കാട്), കല്യാണി (പൊടിയാട്), ഷീബ (പൊലീസ് കൊളത്തൂർ).