പട്ടർകടവ്: പരേതനായ പുൽപാട്ടിൽ അരീക്കാട്ട് ചേക്കുട്ടി ഹാജിയുടെ മകൻ കുഞ്ഞാലി (കുഞ്ഞാപ്പു - 66) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഉമ്മുഹബീബ, മുഹമ്മദ് അസ്ലം, ഹസീബ് റഹ്മാൻ, ഹുസ്ന ഹാമിദ, ഹസനുൽ ബന്ന. മരുമക്കൾ: സനോജ് എടവണ്ണ, ആരിഫ, നാജിയ, നിസാർ മേൽമുറി.