കൊയിലാണ്ടി: കുറുവങ്ങാട് തെക്കെയിൽ തിരുമാല (92) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ടി. ചന്ദ്രൻ (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), ടി. വിനോദ്, പരേതയായ വത്സല. മരുമക്കൾ: ബിന്ദു, അജിന, പരേതനായ അശോകൻ. സഞ്ചയനം ചൊവ്വാഴ്ച.