പടിഞ്ഞാറ്റുമ്മുറി: കാരാട്ടുപറമ്പ് പുളിയൻതൊടി മുഹമ്മദ് (58) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: രഹന, സുമയ്യ, തസ്നി. മരുമക്കൾ: റഫീഖ് കൂട്ടിലങ്ങാടി, ഫിറോസ് പുൽപ്പറ്റ, ഷമീറലി പള്ളിപ്പുറം.