പുൽപള്ളി: ശശിമല ചോലിക്കര (വടക്കെ കണ്ണമംഗലത്ത്) ബേബി-എൽസമ്മ ദമ്പതിമാരുടെ മകൻ സ്റ്റെഫിൻ (29) നിര്യാതനായി. കൽപറ്റയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്. സഹോദരങ്ങൾ: എബിൻ (ഒമാൻ), മെബിൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ശശിമല ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.