ആലത്തിയൂർ: അരങ്ങത്ത് പറമ്പിൽ ആമിനുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ സെയ്തലവി എന്ന ചെറീത്. മക്കൾ: ഫാത്തിമ സുഹറ, നാസർ, ബുഷ്റ, നസറുദ്ദീൻ. മരുമക്കൾ: സൈതലവി (കടകശ്ശേരി), ആയിശ (മുറിവഴിക്കൽ), സലീം (കുറ്റിപ്പുറം), സമീന ജസ് ലി (തെക്കുംമുറി).