കൈവേലി: കല്ലങ്കോട്ട് അശോകൻ (63) നിര്യാതനായി. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: പാറു. ഭാര്യ: റീന. മക്കൾ: വൈഷ്ണവി (ഗ്രാമീണ നിധി ലിമിറ്റഡ് വളയം), വിസ്മയ. സഹോദരങ്ങൾ: സരള (കോവുക്കുന്ന്), പരേതനായ വിനോദൻ (മുണ്ടോം കണ്ടം). സഞ്ചയനം തിങ്കളാഴ്ച.