ഒളവണ്ണ: പറമ്പത്താട്ടിൽ പറമ്പിൽ താമസിക്കുന്ന പടിക്കപ്പുറത്ത് സതീഷ് കുമാർ (50) നിര്യാതനായി. പിതാവ്: നാരായണൻ. മാതാവ്: സത്യഭാമ. ഭാര്യ: ധന്യ. മക്കൾ: അഭിഷേക്, മയൂഖ. സഹോദരങ്ങൾ: മിനിത, സുജീഷ്കുമാർ (ധനലക്ഷ്മി ബാങ്ക്). സഞ്ചയനം ഞായറാഴ്ച.