മടവൂർ: രാംപൊയിൽ വെളയാമ്പറ്റമ്മൽ ഖാദർ (86) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബൂബക്കർ സിദ്ദീഖ്, ജയഫർ, നിസാർ, സുബൈദ, സാജിത. മരുമക്കൾ: അബ്ദുൽ ഖാദർ (നരിക്കുനി), മുസ്തഫ (പതിമംഗലം), റഹ്മത്ത് (പന്നൂർ), ജംഷീന (മുട്ടാഞ്ചേരി), ഷാഹിദ (കൊട്ടാരക്കോത്ത്). സഹോദരങ്ങൾ: മുഹമ്മദ് അരീക്കൽ, അസൈൻ, സി.എൻ. ഉസൈൻ കുട്ടി, ആയിഷ (വയനാട്), വി.പി. നഫീസ, പരേതരായ മുഹമ്മദ്, ഖദീജ.