ആയഞ്ചേരി: കാമിച്ചേരി മണലേരി ഗോപാലൻ നായർ (99) നിര്യാതനായി. ഭാര്യ: പരേതയായ നാരായണിയമ്മ. മക്കൾ: പത്മനാഭൻ (എറണാകുളം), രാമദാസ് മണലേരി (ബി.ജെ.പി സംസ്ഥാന സമിതി അംഗം, അധ്യാപകൻ മന്ദരത്തൂർ യു.പി സ്കൂൾ), ഭാനുമതി (വടകര), പങ്കജാക്ഷൻ (സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ്, കൊയിലാണ്ടി). മരുമക്കൾ: ഇന്ദിര (അധ്യാപിക, കെ.പി.എസ്.എം.എം.എച്ച്.എസ്.എസ് ഒറ്റപ്പാലം), പ്രസീത (എസ്.എം റിലയൻസ് ഇൻഷുറൻസ്), രമേശൻ (ശിരസ്തദാർ ചെന്നൈ), സന്ധ്യ (അധ്യാപിക, ആയഞ്ചേരി എം.എൽ.പി സ്കൂൾ).