ചേവായൂർ: എണ്ണമ്പാലത്ത് കുട്ടീബി (79) നിര്യാതയായി. ഭർത്താവ്. മരക്കാർ (റിട്ട. നഴ്സിങ് അസിസ്റ്റന്റ്). മക്കൾ: റസിയാബി (റിട്ട. നഴ്സിങ് അസിസ്റ്റന്റ്), നജീബ് (റിയാദ്), സാബിറ (ജി.എൽ.പി.എസ് വേങ്ങേരി). മരുമക്കൾ: കുഞ്ഞു (റിട്ട. പൊലീസ്), അബ്ബാസ് (റിട്ട. സീനിയർ സൂപ്രണ്ട്, കോളീജിയറ്റ് എജുക്കേഷൻ), മഠത്തിൽ ഷംല.