പോലൂർ: മാരാത്ത് മീത്തൽ പറച്ചി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുക്കണക്കൻ. മക്കൾ: രാജൻ, ചന്ദ്രമതി, സത്യവതി, ദേവി, പരേതരായ മാളുക്കുട്ടി, ബാലൻ, ഭാസ്കരൻ. മരുമക്കൾ: ഗോപാലൻ, അശോകൻ (അരൂർ), പത്മിനി, ലീല, പരേതരായ കരിയാത്തൻ, പറയമ്പിര. സഞ്ചയനം ഡിസംബർ അഞ്ചിന്.