കൊയിലാണ്ടി: മുചുകുന്ന് ചെറുമാവര കമലാക്ഷി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: രവീന്ദ്രൻ (ബഹ്റൈൻ), സത്യൻ, ഷീജ. മരുമക്കൾ: ഗംഗാധരൻ പട്ടേരി, ഇന്ദുലേഖ, രഞ്ജിനി. സഞ്ചയനം ബുധനാഴ്ച.