തിക്കോടി: തെരുവിൻ താഴ കുഞ്ഞിക്കണ്ണൻ (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാധ, ഗണേശൻ, സുധ. മരുമക്കൾ: ബാബു (ഖത്തർ), സനിഷ, പരേതനായ സുരേഷ് ബാബു (പയ്യോളി). സഹോദരങ്ങൾ: പി.ടി. കേളപ്പൻ (റിട്ട. മാനേജർ, കെ.ഡി.സി ബാങ്ക് പയ്യോളി), ബാലകൃഷ്ണൻ (വിമുക്ത ഭടൻ), ശാന്ത (നന്തി ബസാർ), പരേതനായ നാരായണൻ (റിട്ട. റെയിൽവേ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.