താമരശ്ശേരി: ചെമ്പ്ര പാലക്കുന്നുമ്മൽ പരേതനായ കുഞ്ഞയമ്മദിന്റെ മകൻ അബ്ദുൽ സലാം (47) നിര്യാതനായി. മാതാവ്: ഹവ്വ ബീവി. ഭാര്യ: സാജിദ. മക്കൾ: റിൻഷാദ്, റിഷാന ജാസ്മിൻ. സഹോദരങ്ങൾ: ഇസ്മായിൽ, സുബൈദ, ഷമീർ, ബഷീർ, ആയിഷ, ജബ്ബാർ, റസാഖ്, പരേതനായ ഇബ്രാഹീം.