ഇരിങ്ങാടൻ പള്ളി: കോട്ടൂളിത്താഴം ആയിഷ മൻസിലിൽ മുഹമ്മദ് ഖലീൽ (മുംബൈ-74) നിര്യാതനായി. ഭാര്യ: ആയിഷബി. മക്കൾ അബ്ദുല്ല (ഷബീർ), അബ്ദുൽ മജീദ്, മുജീബ്, റഹ്മത്ത്. മരുമക്കൾ: ബഷീർ, സൗഫിറ, ഷഹാന, നൗഫീറ. സഹോദരങ്ങൾ: ഹാരിഫ്, സുഹറാബി, ഹസീന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കാഞ്ഞിരത്തിങ്ങൽ ജുമാമസ്ജിദിൽ.