പാലാഴി: ചലച്ചിത്ര താരം നിർമൽ പാലാഴിയുടെ പിതാവ് ചക്യാടത്ത് ബാലൻ (79) നിര്യാതനായി. ഭാര്യ: സുജാത. മറ്റു മക്കൾ: ബസന്ത്, സബിത, സരിത. മരുമക്കൾ: സോമൻ, സുരേഷ്, അഞ്ജു. സഹോദരങ്ങൾ: പ്രേമരാജൻ, ഇന്ദിര, പരേതരായ കൃഷ്ണദാസ്, ഉൽപലാക്ഷി, പ്രഭാകരൻ, ചിന്നകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.