എകരൂൽ: വീര്യമ്പ്രം കുണ്ടായി കിഴക്കേതൊടുകയിൽ വിലാസിനി (60) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: വിപിൻ, ഷിബിൻ. മരുമക്കൾ: അമൃത (ബാലുശ്ശേരി), അനഘ (കുറ്റിക്കാട്ടൂർ). സഞ്ചയനം ചൊവ്വാഴ്ച.