ആലത്തൂർ: പുലിക്കോട് ശാന്തിനഗർ നമ്പത്ത് വീട്ടിൽ ചാമിയാർ (67) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സന്തോഷ്, സതീഷ്. മരുമകൾ: അപർണ. സഹോദരങ്ങൾ: വേശു, തങ്കമണി, അമ്മുക്കുട്ടി, കൃഷ്ണൻ, പരമേശ്വരൻ.