അലനല്ലൂർ: മാളിക്കുന്ന് പരേതനായ മാമ്പറ്റപ്പറമ്പിൽ അബ്ദുവിന്റെ മകൻ മുഹമ്മദ് കുട്ടി (കുഞ്ഞാൻ -61) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: സഫിയ. മക്കൾ: ഷറീന, ഷമീറ, ഷാഫില, ഷിഫാൻ. മരുമക്കൾ: മുജീബ്, അക്ബർ, സിദ്ദീഖ്.