കൂറ്റനാട്: പെരിങ്ങോട് കൊള്ളന്നൂര്‍ സ്മേര (33) നിര്യാതയായി. ഭര്‍ത്താവ്: ചേര്‍ത്തല ചുള്ളിക്കല്‍ വിപിന്‍. പിതാവ്: ചേറുകുട്ടി രാജന്. മാതാവ്: മേഴ്സി.