കുണ്ടറ: പടപ്പക്കര കളിയിലഴികത്ത് വീട്ടില്‍ ജോസഫിന്റെ ഭാര്യ ഏലീസ (92) നിര്യാതയായി. മകന്: പീറ്റര്‍. മരുമകള്‍: സുധര്‍മ്മ (മുന്‍ പഞ്ചായത്തംഗം, പേരയം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.