കോഴഞ്ചേരി: അരിരൂർ മേലേടത്ത് വീട്ടിൽ സി.പി. സഖറിയ (90) നിര്യാതനായി. ഭാര്യ: അന്നമ്മ സഖറിയ (കുമ്പനാട് മണ്ണാരിയത്ത് കുടുംബാംഗം). മക്കൾ: ഫിലിപ്പ് സഖറിയ (റിയാദ്), റവ. റജി സഖറിയ (തൃക്കണ്ണമംഗൽ, ശാലേം മാർത്തോമ ചർച്ച് ഇടവക വികാരി), ജെനു തോമസ് (ഒമാൻ), ബിജു സഖറിയ. മരുമക്കൾ: അന്നമ്മ ഫിലിപ്പ്, അന്നമ്മ റെജി, ബിൻസി ജെനു, നാൻസി ബിജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് നീലഗിരി ഗൂഡല്ലൂർ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.