ഓച്ചിറ: ആലപ്പാട് അഴീക്കൽ മുന്തിരിങ്ങാത്തോപ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പൊന്നമ്മ (79) നിര്യാതയായി. മക്കൾ: പ്രസന്ന, പ്രമീള, സുകുമാരി, സുധാകരൻ, ബിന്ദു, സുജിത്ത്. മരുമക്കൾ: പരേതനായ സതീശൻ, രവി, സതീന്ദ്രൻ, ബേബി, രാജു സബിത.