ഓച്ചിറ: ക്ലാപ്പന തെക്ക് നടയിലയ്യത്ത് വീട്ടിൽ പരേതനായ ഒ. ചെല്ലപ്പന്റെ മകൻ സി. ബാബു (64) ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: ഷീല. മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് നടയിലയ്യത്ത് പൊതുദർശനം. സംസ്കാരം വൈകീട്ട് മൂന്നിന് മാവേലിക്കര വളഞ്ഞനടക്കാവിലുളള വസതിയിൽ.