ചാത്തിനാംകുളം: അനുഗ്രഹ നഗറിൽ കടപ്പായിൽ വീട്ടിൽ എൻ. ഗോപാലകൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: അജിതകുമാരി, സജീവ് കുമാർ, അനിൽകുമാർ, അജയകുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, സിന്ധു, വിനിത, പരേതയായ പ്രിയ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് പോളയത്തോട് പൊതു ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.