ശാസ്താംകോട്ട: ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് പത്മ ഭവനം (വേലിയിൽ) പത്മകുമാർ (52) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഗോപിക, ഗോപീകൃഷ്ണൻ. മരുമകൾ: വിഷ്ണു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.