പൂജപ്പുര: നള്ളത്ത് ലൈൻപുര 92 മലരണിയിൽ ജെ. രുഗ്മിണി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. വേലുനായർ (റിട്ട. ഡിവൈ.എസ്.പി). മക്കൾ: പരേതനായ രവീന്ദ്രൻ, രാജേശ്വരി (റിട്ട. അധ്യാപിക), ഡോ.വി. സുരേന്ദ്രൻ. മരുമക്കൾ: ഡോ.എസ്. രമാദേവി, പരേതരായ സി. രാധമ്മ, ബി. വേലായുധൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.