ആര്യനാട്: ആര്യനാട് ശാസ്താംകോവിലിനു സമീപം സിന്ധു നിവാസില്‍ പരേതനായ സതീശന്റെ ഭാര്യ ജി. സുകുമാരി (73) നിര്യാതയായി. മക്കള്‍: സിന്ധു, സുനില്‍. മരുമക്കള്‍: ബിനുകുമാര്‍, അമ്പിളി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.