ആനയറ: കല്ലുംമൂട് മധുമുക്ക് ടി.സി 76/1512 (2) ഗൗരീശങ്കരത്തിൽ പരേതനായ നാരായണൻനായരുടെ ഭാര്യ സി. രാജേശ്വരിയമ്മ (75) നിര്യാതയായി. മക്കൾ: അനിൽകുമാർ, അനിത. മരുമക്കൾ: മീര, അജികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.