വെള്ളറട: അയ്യപ്പന്കോണത്ത് തെങ്ങിന്തകിടിയില് വീട്ടില്‍ ജ്ഞാനദാസിന്റെ ഭാര്യ ശാരദ (72) നിര്യാതയായി. മക്കള്‍: ജസ്റ്റിന് ശോഭിതരാജ്, സുധ, മോഹനന്, അനി. മരുമക്കള്‍: സെല്‍വരാജ്, ക്രിസ്റ്റി മോഹന്‍. പ്രാര്‍ഥന ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.