വെഞ്ഞാറമൂട്: ചലച്ചിത്ര നടന് നോബിയുടെ മാതാവ് പിരപ്പന്‍കോട് തൈക്കാട് സമന്വയ നഗര്‍ നോബി ഭവനില്‍ മാര്‍ക്കോസിന്റെ ഭാര്യ സെല്‍വരത്നം (68 -മുന്‍ മാണിക്കല്‍ പഞ്ചായത്ത് അംഗം) നിര്യാതയായി. മരുമകള്‍: ആര്യ. പ്രാർഥന ഞായറാഴ്ച പിരപ്പന്‍കോട് സെന്റ് മദര്‍തെരേസ ദേവാലയ സെമിത്തേരിയില്‍.