മാനന്തവാടി: എടവക അമ്പലവയലിലെ കൊല്ലമ്മാവുടി വർഗീസ് (93) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: വൽസ, ബാബു, ബാവ. മരുമക്കൾ: പൗലോസ്, ലില്ലി, മറിയക്കുട്ടി. സംസ്കാരം ഞായറാഴ്ച ഉച്ച ഒരുമണിക്ക് മാനന്തവാടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.