മാനന്തവാടി: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ വള്ളിയൂർകാവ് മഴുവഞ്ചേരി പാപ്പച്ചന്റെ ഭാര്യ റോസക്കുട്ടി (85) നിര്യാതയായി. മക്കൾ: ലീല, ജോസ്, മേരി, ജോർജ്, ചിന്ന, റോസിലി, ഗ്രേസി, ചാക്കോച്ചൻ, ലൂസി. മരുമക്കൾ: പരേതനായ തോമസ്, പരേതനായ ജയ, പൗലോച്ചൻ, പരേതനായ മാമച്ചൻ, ജോണി, ദീപ, ഷാജു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആറാട്ടുതറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.