മാനന്തവാടി: തവിഞ്ഞാൽ യവനാർകുളം കൊടിയംകുന്നേൽ ജോസഫ് (93) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: അഗസ്റ്റിൻ, ദേവസ്യ (റിട്ട. അധ്യാപകൻ, കോളിയാടി മാർ ബസേലിയസ് യു.പി സ്കൂൾ), ജെസി, വൽസ, ലാലി, തോമസ്, പരേതനായ മത്തായി. മരുമക്കൾ: ജോൺസൺ, ജോസ്, തങ്കച്ചൻ, ജോളി, റോസമ്മ (റിട്ട. അധ്യാപിക, ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ), മിനി (പ്രധാനാധ്യാപിക, സെന്റ് തോമസ് എ.എൽ.പി സ്കൂൾ, പുത്തൻകുന്ന്, സുൽത്താൻ ബത്തേരി), ദീപ. സംസ്കാരം ഞായറാഴ്ച രണ്ടിന് യവനാർകുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.