പുതുശ്ശേരിക്കടവ്: തേർത്ത്കുന്ന് തോപ്പിൽ സ്കറിയ (69) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ഷൈജു, ഷൈബി, ജിജി. മരുമക്കൾ: ലിൻസി, ബിനു കാവുങ്കൽ, ഷിജോ ഫിലിപ്പ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുതുശ്ശേരിക്കടവ് അഗപ്പെ ഫുൾ ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ.