മുക്കം: മാമ്പറ്റ മുതുവനതൊടികയിൽ പന്തീരാങ്കാവ് കല്ലിങ്ങൽ മങ്ങാടത്ത് ഗിരിജ (59) നിര്യാതയായി. ഭർത്താവ്: ബാബു. മക്കൾ: റിജീഷ്,റിനീഷ്, റിജിഷ. മരുമകൻ: ഷാജു(മണാശ്ശേരി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കാരശ്ശേരി ഓടത്തെരു ശ്മശാനത്തിൽ.