മുക്കം: കാരശ്ശേരി കരുവോട്ട് അബ്ദുറഹിമാൻ മുസ്ലിയാർ (53) നിര്യാതനായി. ദീര്‍ഘകാലമായി തിരൂരങ്ങാടി കുണ്ടൂർ ഉസ്താദ് മഖാമിലെ സേവകനായിരുന്നു. കേരള മുസ്ലിം ജമാഅത്ത് കാരശ്ശേരി യൂനിറ്റ് അംഗമാണ്. ഭാര്യ: ശരീഫ. മക്കൾ: ബദറുൽ കമാൽ (ദുബൈ), നസ്റുല്ല, റാഷിദ, ഫദ്ലുല്ല.