ചേവായൂർ: പെരിന്തൽമണ്ണ സ്വദേശിയായ പരേതനായ മുവാങ്കര ബാലകൃഷ്ണൻ നായരുടെ ഭാര്യ പുളിയക്കോട്ട് പത്മാവതിയമ്മ(78) നിര്യാതയായി. മക്കൾ: വിനോദ് പി. (സോഫ്റ്റ് വെയർ എൻജിനീയർ), വിനീത പി. (എച്ച്.എം, എ.എൽ.പി.എസ് മേലാറ്റൂർ). മരുമക്കൾ: മനോജ് (മെഡിക്കൽ റെപ്), സുനിത (അധ്യാപിക, മെഡിക്കൽ കോളജ് കാമ്പസ്). സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് പുതിയപാലം ശ്മശാനത്തിൽ.