ആയഞ്ചേരി: നരിക്കോട്ട് മീത്തൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: മാലതി, നാണു, ചന്ദ്രി, ബാബു, വത്സല, ബിന്ദു. മരുമക്കൾ: ബാബു (വള്ള്യാട്), മോഹനൻ (മേമുണ്ട), ബാബു (മുതുവടത്തൂർ),ബീന, വസന്ത, പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: കുമാരൻ, നാരായണി, മാതു, പരേതരായ കല്യാണി, ഗോപാലൻ, ജാനു.