ബാലുശ്ശേരി: പനങ്ങാട് പുതിയകാവ് കോറോത്ത് പത്മാവതി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി നായർ (മക്കട, കക്കോടി). സഹോദരങ്ങൾ: ദേവേശൻ നായർ, രാജൻനായർ, ലീല അമ്മ (ശ്രീകണ്ഠപുരം), പരേതരായ സരോജിനി, രാധ, ശ്രീധരൻ നായർ. സഞ്ചയനം ബുധനാഴ്ച.