പേരാമ്പ്ര: ചെറിയ വടക്കടത്ത് ചോയ്യൻ (81) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: രാമകൃഷ്ണൻ. രാജീവൻ, ബാബു, രാമചന്ദ്രൻ (ബാലുശ്ശേരി ഗാർസ് ഹൈസ്കൂൾ). മരുമക്കൾ: ബിന്ദു കേടേരിച്ചാൽ, ശാലിനി വേളം, ഷീബ കോക്കാട്, ദീപ തൃക്കുറ്റിശ്ശേരി (റെയിൽവേ കോഴിക്കോട്). സഹോദരങ്ങൾ: വേലായുധൻ, അമ്മാളു, പരേതനായ ഗോവിന്ദൻ.