എടത്തിരുത്തി: എടത്തിരുത്തി പ്രിയദർശിനി ഓഡിറ്റോറിയത്തിന് സമീപം പരേതനായ അറക്കപറമ്പിൽ ചെറുകണ്ടന്റെ ഭാര്യ മാരു (94) നിര്യാതയായി. മകൾ: സരസ്വതി. മരുമകൻ: ഉണ്ണികൃഷ്ണൻ.