ചാലക്കുടി: ചൗക്ക പൂങ്കൊടി വായനശാലക്ക് സമീപം അറങ്ങാശേരി ജോണിന്റെ മകൾ റോസിലി (73) നിര്യാതയായി. ചാലക്കുടിയിലെ ഇറിഗേഷൻ വകുപ്പ് ഓഫിസിലെ മുൻ ജീവനക്കാരിയാണ്. അവിവാഹിതയാണ്. മാതാവ്: മറിയാമ്മ. സഹോദരങ്ങൾ: ഡേവീസ്, ജോർജ്, ബാബു, ഷാജു, ഷീജ, നിഷാ മോൾ, പരേതരായ കൊച്ചു മേരി, ബേബി. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.