ചേർപ്പ്: പാറക്കോവിൽ കരുവാൻ വീട്ടിൽ വാസു (76) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുമന, സുഷമ. മരുമക്കൾ: സജി, ജിനേഷ്.