ഓച്ചിറ: വള്ളികുന്നം കാരാഴ്മ (വട്ടയ്ക്കാട്) വേലശ്ശേരിൽ പരേതനായ രാജന്റെ ഭാര്യ കെ. ഭാരതി (84 -റിട്ട. അധ്യാപിക ഗവ. എൽ.പി.എസ് ഇലിപ്പക്കുളം) നിര്യാതയായി. മക്കൾ: ലാലി, ലീന, ലത, രാജീവ്. മരുമക്കൾ: തമ്പാൻ, വിനോദ്, പ്രഭാസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.