ആമ്പല്ലൂർ: പറപ്പൂക്കര ചക്കാലമറ്റത്ത് കുത്തോക്കാതന് ജോണ്‍ (62) നിര്യാതനായി. ഭാര്യ: ഷൈനി. മക്കള്‍: ജെയിന്, ജിതിന്, ജിസ്മി. മരുമക്കള്‍: നിമ്മി, നെവിന്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ഫൊറോന പള്ളി സെമിത്തേരിയില്‍.