പട്ടിക്കാട്: പുലിക്കോട്ടിൽ പരേതനായ ലോനപ്പന്റെ ഭാര്യ മേരി (88) നിര്യാതയായി. മക്കൾ: ശാന്ത, സണ്ണി, നിഷി, പരേതയായ റോസി. മരുമക്കൾ: രാജു, പൊറിഞ്ചു, ചിന്നമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പട്ടിക്കാട് മാർ തോമാ ശ്ലീഹ പള്ളി സെമിത്തേരിയിൽ.