വടക്കാഞ്ചേരി: മാരാത്തുകുന്ന് റെയിൽവേ ഗേറ്റിനുസമീപം മാരാത്തേതിൽ ഹുസ്സൻകുട്ടിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (89) നിര്യാതയായി. മക്കൾ: സുബൈദ (റിട്ട. റവന്യൂ ഉദ്യോഗസ്ഥ), അബ്ദുൽ സലീം (റിട്ട. കോടതി ഉദ്യോഗസ്ഥൻ), ബഷീർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), കബീർ (ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, റിട്ട. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ). മരുമക്കൾ: അസ്മാബി, ഷീജ, നസീമ, പരേതനായ സി.പി.ഐ നേതാവ് ടി.എം. മൊയ്തുട്ടി.